സൗഹൃദം
പറഞ്ഞു തന്നത് എന്‍റെ കാമുകി ആയിരുന്നു
സക്ഷാത്കരിക്കാതെ പോയ പ്രണയത്തിന്‍
നവ ഭാവമാണ് സൗഹൃദതിന്‍
മറയെന്നു അവള്‍ പഠിപ്പിച്ചെന്നെ..............
അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും ഉള്‍കൊള്ളാന്‍
എന്നിലെ ഞാന്‍ മറന്നെന്നു അവളെ ഓര്‍മിപ്പിക്കാനും
മറന്നു ഞാന്‍ ...............
സൗഹൃദതിന്‍ പുത്തന്‍ തലങ്ങള്‍ ഞാന്‍ പഠിക്കാം
പക്ഷേ , എന്‍റെ പ്രണയത്തെ മറക്കാന്‍ പറയല്ലേ നീ..............




