മഴ ഒരു സ്വപ്നം
കുളിരാര്‍ന്ന സംഗീതം
മനതാരിലൊരു ചിരിയായ്
പെയ്തിറങ്ങുന്നു
കാണുവനെരെ കൊതിച്ചിരുന്നു
നിന്നെയെന്‍ കരവലയതിലാക്കാന്‍
മോഹിച്ചിരുന്നു
പ്രണയമാനെനിക്ക് നിന്നോട്
നിന്‍ താളവും ശ്രുതിയം ഒന്നുപോല്‍
നിന്നോട് ചേര്‍ന്ന് ഒന്നായ്ചേരുവാന്‍
കൊതി ഉണ്ട് എന്‍റെഉള്ളില്‍
കുണുങ്ങി ചിരിച്ചു നീ ഈ ഭൂമിയെ
ചുംബിച്ചിടുമ്പോള്‍, നിന്നോടസൂയ
തോന്നുന്നെനിക്ക് !
എത്രയോ രൂപം നിനക്ക്,
എത്രയോ ഭാവം നിനക്ക്
എത്രയോ കാമുകന്മാര്‍-
നിനക്കെന്‍റെ മഴയെ.........
പുതുവര്‍ഷതോയം പെയ്തിടുമ്പോള്‍
വിടരുന്നെന്‍റെ ഉള്ളിലായിരം സ്വപ്‌നങ്ങള്‍ !!!!!!!

No comments:
Post a Comment