Monday, 27 June 2011

നിശബ്ദത

നിശബ്ദത 

മുത്തിചുവപ്പിച്ച ചുണ്ടുകള്‍ 
വിറകൊണ്ട നേരം 
ഹൃദയം വിരഹത്താല്‍ 
പൊട്ടി കരഞ്ഞിടുമ്പോള്‍ 
ആരുമത് കാണാതെ 
അടക്കി പിടിച്ചു ഞാനെന്‍ 
നിശബ്ധതയിന്‍ 
മുഖമൂടി ധരിച്ചു 

No comments:

Post a Comment